അമ്മേ എനിക്കിനി ജീവിക്കണം
ഉടല് മൂടി ഉടയാടകള്‍ ചാര്‍ത്തി
അതില്‍ ഒളിച്ചു എനിക്ക് കാലം കഴിക്കണം
മാനം കെട്ടോര് കെടുത്തിയ മാനം
മൌനമായി ഏറ്റു മനസ്സിനെ പോറ്റാതെ
നീറ്റിയ ചിന്തകള്‍ കാറ്റില്‍ പറത്തി
നിര്‍ലജ്ജം ഈ ഭൂവില്‍ വസിക്കണം.
എന്റെ നിമ്നോന്നതങ്ങലോ,എന്നെ സൃഷ്ട്ടിച്ച ഈശനോ തെറ്റുകാര്‍
കാമം അളക്കുന്ന പാത്രമായി എന്‍ ഗാത്രം
ആര്‍ത്തി പൂണ്ടോര്‍ കരുതുന്നതെന് തെറ്റോ
പെണ് ശരീരങ്ങള്‍ വേഴ്ച്ചയ്ക്കായി രചിച്ചതെന്നു
പഠിച്ച നാട്ടില്‍ പിറന്നെതെന് പാപമോ .
എങ്കിലും ഇന്ദ്രര്‍ വരങ്ങള്‍ നേടുമ്പോള്‍ അഹല്യമാര്
ശിലകളായി മാറ്റപ്പെടുന്നതിന്നും എന്തമ്മേ.
തെറ്റ് ഞാൻ പെണ്ണായതിനാ
ReplyDelete