അവള്‍ നവവധുവായി വീട്ടിലേക്കു കടന്നു വന്നു . അമ്മ കയ്യില്‍ കൊടുത്ത നിലവിളക്ക് അണയുമോ എന്ന ഭയത്തില്‍ ഞാനും. ആരവങ്ങളൊക്കെ ഒഴിഞ്ഞു ആദ്യ രാവിന്‍റെ ആനന്ദം നുകരാന്‍ അറയില്‍ കാത്തിരിക്കുമ്പോള്‍ അവള്‍ വന്നു. ക്ലീശേയ്യായ നാണം തീര്‍ത്തും ആ മുഖത്ത് കാനത്തില്‍ ഞാന്‍ അല്പം പരിഭ്രമിച്ചു. അവളുടെ കാലിലെ സ്വര്‍ണ പാദസ്വരം അപ്പോളാണ് ഞാന്‍ കണ്ടത്. അതിനു അത്ര സൌന്ദര്യം പോരാ. സ്വപ്നങ്ങളില്‍ പണ്ടേ എന്റെ പെണ്ണിന് ഒരു കൊലുസ്സ് ഞാന്‍ അണിയിച്ചിരുന്നു ഒന്ന് കരുതി വയ്ക്കുകയും ചെയ്തിരുന്നു . അടുത്ത ദിവസം ആ സ്വര്‍ണ പാദസ്വരം അഴിച്ചു വാങ്ങി ഞാന്‍ വെള്ളി കൊലുസ്സ് അവളെ അണിയിച്ചു. അത്ര പരിചയം അകത്തോ എന്തോ കാരണം അവളോട് പറഞ്ഞില്ല.
പക്ഷെ വെള്ളി കൊല്ലുസ്സിന്റെ ശബ്ദവും അവളുടെ ചിരിയും എന്നെ വല്ലാതെ ഭ്രമിപ്പിച്ചു . അവളെ ചുമ്പിക്കുംപ്പോള്‍ ,പ്രണയിക്കുമ്പോള്‍ ,കാമിക്കുംപോള്‍ അവളുടെ സീല്‍ക്ക്കാരങ്ങള്‍ ആ കൊല്ലുസ്സിന്റെ ശബ്ദത്തില്‍ മുങ്ങിപോകാന്‍ ഞാന്‍ ആഗ്രഹിച്ചു.

ആദ്യ വിരുന്നിനു വീട്ടിലെത്തിയപ്പോള്‍,കല്യാണത്തിന് വരാന്‍ കഴിയാത്ത അവളുടെ കൂട്ടുകാരികള്‍ കാണാന്‍ വന്നിരിക്കുന്നു.അവര്‍ മാത്രം ആയപ്പോള്‍.
എങ്ങനുണ്ടാടി ആള്? ഒരുവളുടെ ചോദ്യം.
ചെന്നെന്റെ പിറ്റേന്ന് സ്വരണ പാദസ്വരം അഴിപ്പിച്ചു വാങ്ങി ദേ ഈ വെള്ളി കൊല്ലുസുസ് കെട്ടി തന്നു. എന്തോ എനിക്കൊന്നും പിടി കിട്ടിയില്ല . അവള്‍ പറഞ്ഞു.
"പുള്ളി റോമാന്റിക് ആണല്ലോടി കേട്ടിയോള്‍ക്ക് നേരത്തെ പട സ്വരം കരുതി വക്കാന്‍ " ഒരുവളുടെ കമന്റ് .
റൊമാന്റിക്ക് ഒന്നുമല്ല പക്കാ മെയില്‍ ഷോവനിസ്റ്റ് അത്ര തന്നെ പൂച്ചയ്ക്ക് മണി കെട്ടും പോലെ പെണ്ണും പിള്ളയ്ക്ക് മണി കെട്ടിയ കൊലുസ്സ്. കഷ്ടം. മറ്റൊരുവളുടെ കമന്റ് .
അടുത്തവള്‍. പണയം വച്ചോ അതോ വിട്ടൊന്നു ചോദിക്ക്. അതിനു ഊരി വാങ്ങിയതാരിക്കും. എന്തുവാടി ഗതിയില്ലാതോനെയാന്നോ നീ കെട്ടിയത്.
വിചാരണകള്‍ ഇല്ലാത്ത വിധി പ്രസ്താവനകള്‍ക്ക് മനുഷ്യ രാശിയുടെ അത്ര പ്രയമുണ്ടല്ലോ?
-----ശരത് രവി കാരക്കാടന്‍----

കാര്യം സ്പഷ്ടമാക്കാത്തവര്‍ക്ക് ഇങ്ങനത്തെ വിചാരണകള്‍ വന്നെന്നിരിക്കും
ReplyDeleteപിന്നേ.............
ReplyDeleteഅഭിപ്രായങ്ങൾ നൂറ്...................
ഇടയില്‍ അക്ഷര തെറ്റുകള്‍ ഉണ്ട്.ശ്രദ്ധിക്കുമല്ലോ ... ഓരോ വരിക്കും കളര്‍ കൊടുത്തത് വായനക്ക് എന്തോ ഒരു ബുദ്ധിമുട്ട് തോന്നിക്കുന്നു. ആശംസകള്‍
ReplyDeleteതീര്‍ച്ചയായും ....
ReplyDeleteഅത് വിറ്റോ അതോ പണയം വെച്ചോ?
ReplyDeleteവരികൾ വെള്ളയി ഹൈലൈറ്റ് ചെയ്തത് വായന സുഖമില്ലാത്തതാക്കുന്നുണ്ട്.