Sunday, October 28, 2012

താടി


താടികള്‍ പലവിധം 
തടവി മിനുക്കി താലോലിക്കുന്ന താടികള്‍

ബുദ്ധി കൊണ്ട് ജീവിക്കുന്നവരില്‍ താടി കാണാം (ഉദാ: പദ്മരാജന്‍ , ഭരതന്‍ ,ജോണ്‍ എബ്രഹാം,അരവിന്ദന്‍ നിര നീളുന്നു )
ബുദ്ധി കേട്ടോര്‍ മത ത്തിന്‍റെ മയക്കു മരുന്നു സേവിച്ചു നീണ്ട താടി തടവുന്നു 
നന്മയുള്ള മനസുകള്‍ ഈശ്വര സത്യം തേടി അലയുമ്പോള്‍ അവരും താടി നീട്ടുന്നു,
ആള്‍ ദൈവങ്ങള്‍ കോമരം തുള്ളി താടി തടവുന്നത് കണ്ടതല്ലേ (തോക്ക് സാമി,സന്തോഷ്‌ മാധവന്‍ തിരുവടികള്‍,,,,,)
വിപ്ലവത്തിന്‍റെ വിശുദ്ധിയില്‍ അശുദ്ധിയില്‍ താടി തടവുവോര്‍ എത്ര (ഉദാ: ഊഹിച്ചോ അത് മതി)
പിന്നെ നഷ്ട പ്രണയവും താടി യായി രൂപാന്തരപ്പെടുന്നു,,,

ഞാനും താടി തടവുന്നു അത് ഈ വലതു കവിളിലെ മറുക് മറക്കാന്‍ മാത്രമുള്ളത് ..

5 comments:

  1. കണ്ട കള്ള ഹിമാറ് താട്യോളെപ്പറ്റിയൊക്കെ വല്ല്യേ എഴുത്തൊക്കെ എഴുതീട്ട് തടി കേടാവാണ്ട് സൂക്ഷിച്ചോളിം. നന്നായിക്ക്ണു ട്ടോ. ആശംസകൾ.

    ReplyDelete
  2. താടി ഇത്ര വല്ല്യ കാര്യാ ലെ

    ReplyDelete
  3. നിങ്ങള്ക്ക് താടി ഉള്ളതിന്റെ ദുഃഖം... എനിക്ക് താടി ഇല്ലാത്തതിന്റെ ദുഃഖം... എന്താ കഥ!

    ReplyDelete
  4. താടി ഒരു മറയാണ് മുഖത്തിന്‍റെ രൂപത്തെ മറച്ചു വെക്കാന്‍ ഉള്ള ഒരു ഉപാധി

    ReplyDelete
  5. എനിക്ക് ബിന്‍ ലാദന്റെ താട്യാ ഇഷ്ടം :)

    ReplyDelete